ചേർത്തല: വയലാർ നീലിമംഗലം ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലേക്കുള്ള പഴുക്കാമണ്ഡപ സമർപ്പണം അംബിക മോഹൻ മാന്താനത്ത്, ഗീതാകുമാരി മഹാലഷ്മി പരുത്തികുളങ്ങര എന്നിവർ നിർവഹിച്ചു. വിദ്യാരംഭ പൂജവയ്പ്പിന് തുടക്കം കുറിച്ചുകൊണ്ട് ഭദ്രദീപ പ്രകാശനം അംബിക മോഹൻ നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |