കോന്നി :ഒാൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ കെ പി എ ) കോന്നി യൂണിറ്റ് സമ്മേളനം നടന്നു. മേഖലാ പ്രസിഡന്റ് പ്രസാദ് ക്ലിക്ക് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിജോ ജോസ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി മാത്യു കെ ചെറിയാൻ ( പ്രസിഡന്റ്,)കൊച്ചുമോൻ, ദൃശ്യ,സന്തോഷ് കുമാർ (വൈസ് പ്രസിഡന്റുമാർ), ജോബി ജോൺസൺ (സെക്രട്ടറി ),ജയൻ കോന്നി (ജോയിന്റ് സെക്രട്ടറി ), ഷാജൻ അയോണ (ട്രഷറർ ) സുധാകരൻ ചിത്രമാളിക, മഞ്ജിത്ത്,മനോജ് ( മേഖലാ കമ്മിറ്റി അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |