തൊടുപുഴ: എ.പി.ജെ അബ്ദുൾകലാം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എൽ.പി.എസ്.ടി തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ളവർ 13ന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം. കെ- ടെറ്റ് യോഗ്യത വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |