തിരുവല്ല : പൊതുവിദ്യാഭ്യാസ വകുപ്പും ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിംഗ് സെല്ലും സംഘടിപ്പിച്ച മിനി ദിശ ഉന്നത പഠന പ്രദർശനം മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു. തിരുവല്ല നഗരസഭ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരിൽ അദ്ധ്യക്ഷത വഹിച്ചു. തിരുവല്ല വിദ്യാഭ്യാസ ജില്ല കൺവീനർ ഡോ. അനിത ബേബി, ജോൺ കെ. തോമസ്, സജി വർഗീസ് ഡോ. ജേക്കബ്, ലീന ജെ,, ബാബു മാത്യു, സന്തോഷ്, എസ്,ബിന്ദു സി, വർഗീസ് മാത്യു, കുരുവിള മാത്യു, തോമസ് കോശി ,അഞ്ജു,ഡോ. സുനിൽ അങ്ങാടിക്കൽ, പി, ചാന്ദിനി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |