ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ജില്ലാ കളക്ടർ അലക്‌സ് വർഗീസ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്തുകളും സംവരണ വാർഡുകളും ചുവടെ.
അരൂക്കുറ്റി
പട്ടികജാതി സംവരണം....13
സ്ത്രീസംവരണം.....4,5,6,8,9,10,12,14
പാണാവള്ളി
പട്ടികജാതി സ്ത്രീ സംവരണം....11
പട്ടികജാതി സംവരണം.....17
സ്ത്രീസംവരണം...2,3,4,7,12,13,15,18,20
തൈക്കാട്ടുശേരി
പട്ടികജാതി സ്ത്രീ സംവരണം...5
പട്ടികജാതി സംവരണം...4
സ്ത്രീ സംവരണം..........1,3,8,,10,14,15,16
പെരുമ്പളം
പട്ടികജാതി സംവരണം...11
സ്ത്രീ സംവരണം...1,2,4,6,8,9,12
ചേന്നം പള്ളിപ്പുറം
പട്ടികജാതി സ്ത്രീ സംവരണം...6
പട്ടികജാതി സംവരണം...18
സ്ത്രീ സംവരണം...1,2,4,5,7,9,14,16,19.
തണ്ണീർമുക്കം
പട്ടികജാതി സംവരണം...19
സ്ത്രീ സംവരണം...2,3,5,6,7,8,9,10,13,14,18,20.
കോടംതുരുത്ത്
പട്ടികജാതി സ്ത്രീ സംവരണം..7,17
പട്ടികജാതി സംവരണം...16
സ്ത്രീ സംവരണം...3,4,5,12,13,15,18.
അരൂർ
പട്ടികജാതി സ്ത്രീ സംവരണം...5,7
പട്ടികജാതി സംവരണം...3
സ്ത്രീ സംവരണം...1,2,4,6,12,14,15,17,18,24.
എഴുപുന്ന
പട്ടികജാതി സ്ത്രീ സംവരണം...1,9.
പട്ടികജാതി സംവരണം...11
സ്ത്രീ സംവരണം...2,4,6,7, 13,14.
മാരാരിക്കുളം വടക്ക്
പട്ടികജാതി സംവരണം...19
സ്ത്രീ സംവരണം...1,3,4,5,7,11,12,16,17,20.
കടക്കരപ്പള്ളി
പട്ടികജാതി സംവരണം...7
സ്ത്രീ സംവരണം...2,3,8,9,12,13,14.
ചേർത്തലസൗത്ത്
പട്ടികജാതി സംവരണം...3
സ്ത്രീ സംവരണം...4,5,8,11,12,13,14,15,16,19,20,23.
കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്
പട്ടികജാതി സംവരണം...7
സ്ത്രീ സംവരണം...2,4,5,6,9,11,12,13,17,18.
കുത്തിയതോട്
പട്ടികജാതി സംവരണം...3
സ്ത്രീ സംവരണം...2,4,5,7, 9,10,12,14,16.
തുറവൂർ
പട്ടികജാതി സ്ത്രീ സംവരണം..8,15
പട്ടികജാതി സംവരണം...6
സ്ത്രീ സംവരണം...2,3,7,10,13,16,18,19.
പട്ടണക്കാട്
പട്ടികജാതി സംവരണം...4
സ്ത്രീ സംവരണം...1,3,6,11,12,14,15,16,17,19,20.
വയലാർ
പട്ടികജാതി സ്ത്രീ സംവരണം...16
പട്ടികജാതി സംവരണം...7
സ്ത്രീ സംവരണം...1,2,4,8, 9,12,13,14.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |