തിരുവനന്തപുരം:വിദ്യാഭ്യാസ രംഗത്ത് ഉന്നതവിജയം കരസ്ഥമാക്കിയ വിശ്വകർമ്മ സമുദായത്തിലെ വിദ്യാർത്ഥികളെ വിശ്വകർമ്മ എഡ്യൂക്കേഷണൽ ട്രസ്റ്റ് അനുമോദിക്കും.ഡിസംബറിൽ തിരുവനന്തപുരത്താണ് ചടങ്ങ്.പ്ലസ് ടു, വിവിധ യൂണിവേഴ്സിറ്റികളിൽ മികച്ച വിജയം കരസ്ഥമാക്കിയ സമുദായത്തിലെ വിദ്യാർത്ഥികൾ അപേക്ഷയോടൊപ്പം മാർക്ക്, ജാതി സർട്ടിഫിക്കറ്റുകളുടെ കോപ്പികൂടി നവംബർ 15ന് മുമ്പ് നൽകണം.വിലാസം: സെക്രട്ടറി, വിശ്വകർമ്മ എഡ്യൂക്കേഷണൽ ട്രസ്റ്റ്,നമ്പർ 14, ഉള്ളൂർ ലെയിൻ,ഡി.പി.ഐ ജംഗ്ഷൻ,ജഗതി,തിരുവനന്തപുരം 14
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |