
അമ്പലപ്പുഴ: പി.ഡി.പി ആലപ്പുഴ ജില്ല നേതൃസംഗമം വൈസ് ചെയമാൻ വർക്കല രാജ് ഉദ്ഘാടനം ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ പി.ഡി.പി നിർണ്ണായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ല പ്രസിഡന്റ് സിനോജ് താമരക്കുളം അദ്ധ്യക്ഷനായി.സംസ്ഥാന ജന.സെക്രട്ടറി മൈലക്കാട് മുഖ്യപ്രഭാഷണം നടത്തി.നേതാക്കളായ അൻവർ താമരക്കുളം,അനിൽ കുമാർ , റസാഖ് മണ്ണടി,പി.ടി.ഷംസുദ്ദീൻ, ടി .എം.രാജ ,കബീർ അരൂർ ഗഫൂർ കോയാമോൻ,സീനാ ഷാജഹാൻ,അഷ്റഫ് നഗരൂർ, ഷാനവാസ് മുല്ലാത്ത്, മാഹീൻ ഹരിപ്പാട്,നാഷാദ് അമ്പലപ്പുഴ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അനുസ്മര സമ്മേളനവും പാലസ്തീൻ ഐക്യദാർഢ്യ സദസും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |