ന്യൂഡൽഹി : മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ ആക്രമിക്കപ്പെട്ട സംഭവത്തിൽ ദേശീയ മനുഷ്യാവകാശകമ്മിഷൻ സ്വമേധയാ കേസെടുത്തു. ഡി.ജി.പിക്ക് നോട്ടീസ് അയക്കാൻ നിർദ്ദേശിച്ചു. രണ്ടാഴ്ചയ്‌ക്കകം ഡി.ജി.പി വിശദമായ റിപ്പോർട്ട് സമർപ്പിക്കണം. കഴിഞ്ഞ ആഗസ്റ്റ് 30ന് തൊടുപുഴയിൽ വിവാഹചടങ്ങിൽ പങ്കെടുത്ത് മടങ്ങവെയാണ് ഷാജന് നേർക്ക് ആക്രമണമുണ്ടായത്. സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്‌തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |