
തിരുവനന്തപുരം: പൊലീസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ കെ.എ.പി അഞ്ചാം ബറ്റാലിയനിലെ 227 പേരുടേയും 187 വനിതാ പൊലീസ് ഉദ്യോഗസ്ഥരുടേയും പാസിംഗ് ഔട്ട് പരേഡ് ഇന്ന് നടക്കും. വൈകിട്ട് നാലിന് അക്കാഡമിയിലെ പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |