
കോന്നി : എഫ്.എസ്.ഐ.ടി.ഒ കോന്നി മേഖലാ പ്രചരണ കാൽനട ജാഥ ആദ്യ ദിവസത്തെ പര്യടനം പൂർത്തിയാക്കി.
കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, കേരളത്തെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടികൾ അവസാനിപ്പിക്കുക, സിവിൽ സർവീസിനെ സംരക്ഷിക്കുക, വർഗ്ഗീയതയെ ചെറുക്കുക തുടങ്ങിയവ ആവശ്യങ്ങളുന്നയിച്ചാണ് ജാഥ നടത്തുന്നത്.
കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.പ്രവീൺ ക്യാപ്റ്റനും എ.കെ.പി.സി.ടി.എ ജില്ലാ സെക്രട്ടറി റെയ്‌സൺ സാം രാജു വൈസ് ക്യാപ്റ്റനും എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ജി.ബിനുകുമാർ ജാഥ മാനേജരുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |