
മല്ലപ്പള്ളി : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മല്ലപ്പള്ളി മേഖല വാർഷിക സമ്മേളനം മേഖലാ പ്രസിഡന്റ് കൊച്ചുമോൻ തോംസണിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് ഹരിഭാവന ഉദ്ഘാടനം ചെയ്തു. ഗ്രിഗറി അലക്സ് , മുരളി ബ്ലെയ്സ് , പ്രകാശ് നെപ്ട്യൂൺ ,സദാശിവൻ പന്തളം ,ഷിബു ചോയിസ്, പ്രകാശ് ഗമനം, രമ്യാലക്ഷ്മി ,ബാബു ശ്രീധരൻ, അഭിജിത്ത് അലക്സ്, സ്റ്റാലിൻ കുര്യാക്കോസ്, അജേഷ് കോട്ടമുറി തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി കൊച്ചുമോൻ തോംസൺ (പ്രസിഡന്റ്) , രമ്യ.എസ്.ആർ (സെക്രട്ടറി), അജീഷ് രാഗം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |