
തിരുവല്ല : കേരള കോൺഗ്രസ് (എം) നേതൃയോഗം സംസ്ഥാന സമിതി അംഗം എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തമ്പു പനോടിൽ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന നേതാവും സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗവുമായ മാത്യു എബ്രഹാം തേക്കുംമൂട്ടിൽ, ജോർജ് കുരുവിള, സെക്രട്ടറി ഷിജു, ഭാസ്ക്കരൻ, ബെൻസി തോമസ് കിഴക്കേതിൽ, കൊച്ചുമോൻ, റ്റിജോ, ഷിനോദ്, ഷിജു തമ്പി, ജോബി, സ്കറിയാക്കുട്ടി, ജോമോൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |