
തിരുവനന്തപുരം: കേരള ഫയർ ആൻഡ് റെസ്‌ക്യു ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ സജിത് ലാൽ നന്ദനത്തിന്റെ ബുദ്ധനും യൂദാസും കുറെ ചാവേറുകളും എന്ന നോവൽ എം.സി.വിഷ്ണു, എം.എസ്.ഷിനു എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ഗ്രന്ഥകാരന്റെ പിതാവ് കെ.ദിവാകരൻനായർ നോവൽ ഏറ്റുവാങ്ങി.എസ്.ഡി.അജിത് ലാൽ അദ്ധ്യക്ഷത വഹിച്ചു.നോവലിസ്റ്റ് ജഗദീഷ് കോവളം, കുളത്തൂർ എൻ.ദിലീപ് ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എസ്.വേണുഗോപാൽ,കവി പവനൻ,വിജി വട്ടപ്പാറ,ഹരീഷ് വെള്ളല്ലൂർ,ജി.അജിത് കുമാർ,സജിത് ലാൽ നന്ദനം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |