ആലപ്പുഴ : ജില്ലയിൽ വ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (കാറ്റഗറി നം. 609/2024) തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കായി ആദ്യഘട്ട അഭിമുഖം 20 ന് ഉച്ചയ്ക്ക് 12 നും 21 ന് രാവിലെ 9.30 നും പി.എസ്.സി യുടെ ജില്ലാ ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾക്കുള്ള അറിയിപ്പ് പ്രൊഫൈലിൽ നല്കിയിട്ടുണ്ട്. വ്യക്തിഗത മെമ്മോ അയയ്ക്കുന്നതല്ല. . പ്രൊഫൈലിൽ അറിയിപ്പ് ലഭിക്കാത്തവർ പി.എസ്.സി യുടെ ജില്ലാ ആഫീസുമായി ബന്ധപ്പെടുക. ഫോൺ: 04772264134.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |