
മലയിൻകീഴ്: മണപ്പുറം എൻ.എസ്.എസ് കരയോഗ മന്ദിരത്തിന്റെ ശിലാസ്ഥാപനം എൻ.എസ്.എസ് കാട്ടാക്കട താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻനായർ നിർവഹിച്ചു.
കരയോഗം പ്രസിഡന്റ് കെ.സോമശേഖരൻനായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ താലൂക്ക് വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻനായർ,ബി.നാരായണൻനായർ,ഡോ.എൻ.എം.നായർ,കരയോഗം ഭാരവാഹികളായ ശശിധരൻ നായർ,ഡി.സതീഷ് കുമാർ,കരുണാകരൻനായർ,ആർ.സതീഷ് കുമാർ,മണികണ്ഠൻ,വിവിധ കരയോഗം പ്രസിഡന്റുമാരായ ബി.രവീന്ദ്രൻനായർ,രാധാകൃഷ്ണൻ,ഹരികുമാർ,എം.അനിൽകുമാർ,വി.എസ്.ശ്രീകാന്ത്, അനിതകുമാരി,എൻ.ഷാജി,കെ.പി.സിന്ധു,എസ്.സുധാകരൻ എന്നിവർ സംസാരിച്ചു. കരയോഗ അംഗങ്ങൾ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |