SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.08 PM IST

'വി.എസ് ഓർമ്മ' 25 മുതൽ

Increase Font Size Decrease Font Size Print Page
vs-
വി.എസ്

കോഴിക്കോട്: ‘വി.എസ് ഓർമ്മ’യിൽ 25 മുതൽ 29 വരെ പരിപാടികൾ സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദേശീയ സെമിനാർ, ദ്വിദിന ശിൽപശാല, വി.എസിന്റെ ജീവിതം അനാവരം ചെയ്യുന്ന ഇൻസ്റ്റലേഷൻ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും. 26 -ന് ഉച്ചയ്ക്ക് ടൗൺ ഹാളിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം, ഭരണഘടന -ജനാധിപത്യം, വിഷയത്തിൽ ദേശീയ സെമിനാറായി സംഘടിപ്പിക്കും. റിട്ട. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ചെലമേശ്വർ, അഡ്വ. ദുഷ്യന്ത് ദാവെ പ്രസംഗിക്കും. വാർത്താ സമ്മേളനത്തിൽ എം.എൻ കാരശ്ശേരി, ജോസഫ് .സി. മാത്യു, വി.കെ ശശിധരൻ, എൻ.വി ബാലകൃഷ്ണൻ, കെ.പി ചന്ദ്രൻ പങ്കെടുത്തു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY