രാമനാട്ടുകര: രാമനാട്ടുകര മുനിസിപ്പാലിറ്റി എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികളായി. ഡിവിഷൻ,സ്ഥാനാർത്ഥികൾ ക്രമത്തിൽ.
എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ :- 1- പരുത്തിപ്പാറ- സെയ്തലവി സി.കെ. 2- കരിങ്കല്ലായ്- മുഹമ്മദ് ഷാഹിദ്.എം. 3- പരുത്തിപ്പാറ സൗത്ത്- ജമീല.കെ, 4- ഫാറുഖ് കോളേജ് ഈസ്റ്റ്- ഷീബ മോഹൻ, 5- മേലവാരം- ബീനപ്രഭ, 6 - --അടിവാരം- അച്യുതൻ കുട്ടി.കെ, 7- കട്ടയാട്ടു താഴം- റഹ്മത്ത്.സി.പി, 8-രാമനാട്ടുകര നോർത്ത്- റീന ആർ.കെ, 9- ചിറക്കാം കുന്ന്- മിഥുൻ.എം.കെ, 10- നെല്ലിക്കോട്- ഷിനോദ് ഓട്ടുപാറ, 11- സേവാമന്ദിരം- റെമിന വെള്ളാശേരി, 12 - കോലോർക്കുന്ന്- വാഴയിൽ ബാലകൃഷ്ണൻ, 13- വൈദ്യരങ്ങാടി നോർത്ത്- ബിന്ദു.പി പട്ടായിക്കൽ പള്ളിയാളി, 14- വൈദ്യരങ്ങാടി സൗത്ത്- ലളിത .കെ, 15- പുല്ലുംകുന്ന്- രഘുനാഥൻ.വി, 16- ഹെൽത്ത് സെന്റർ- ഫൈസൽ മണ്ണിൽ, 17-പാലക്കപ്പറമ്പ്.പുഷ്പ- കെ,18 - തോട്ടുങ്ങൽ.കെ- ജയ്സൽ, 19-രാമനാട്ടുകര ഈസ്റ്റ്-പഞ്ചമി കിഷോർ, 20- രാമനാട്ടുകര വെസ്റ്റ്- മനോജ് കുമാർ.എം, 21- മുട്ടുംകുന്ന്-ബീന.പി.എം, 22- തിരിച്ചിലങ്ങാടി- അമ്പിളി.പി.കെ, 23- ഉണ്യാലുങ്ങൽ- ഡോ.ചന്ദ്രിക, 24- കൊറ്റമംഗലം- സുധീഷ് കുമാർ.കെ, 25- ഫാറൂഖ് കോളേജ് വെസ്റ്റ്- കമറു ലൈല.കെ, 26- ചുള്ളിപ്പറമ്പ്- ഷെൽമ.കെ, 27-കൊടക്കല്ല് .സവിത.വി, 28-തുമ്പപ്പാടം-മുഹമ്മദ് സുഹൈൽ.സി, 29- കോടമ്പുഴ-യൂസഫ് കണ്ണംപറമ്പത്ത്, 30- മഠത്തിൽ താഴം-റെജിന.കെ, 31- പള്ളിത്താഴം- ഫൈസൽ കണ്ണംപറമ്പത്ത്, 32- പള്ളിമേത്തൽ- ഹസീന കാരട്ടിയാട്ടിൽ.
കോൺഗ്രസ് സ്ഥാനാർത്ഥികൾ:- 4 - നസീറ, 6 - രാജീവ് മണ്ണൊടി, 8 - സുമതി. ടി, 9 - മനീഷ് പെരുമ്പിൽ, 10 - ഉല്ലാസ് പെരിഞ്ചീരി, 11 - ബുഷറ റഫീഖ്, 12 - രവീന്ദ്രനാഥ്, 20-രാജീവ്കുമാർ.എം.കെ, 21 -കെ.എം. യമുന, 22 - മിഥുഷ, 23 - പ്രവീൺ. കെ, 24 - സുരേഷ്.കെ, 25 - സജ്ന ടീച്ചർ, 26 - കാർത്ത്യായനി ടീച്ചർ, 27 - നസീറ റിയാസ്, 31 - ഫൈസൽ പള്ളിയാളി.
മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ :- 1. കല്ലട മുഹമ്മദലി, 2. കെ കെ മുഹമ്മദ് കോയ, 3. നദീറ പി ടി, 5. സുലോചന, 7. സജ്ന കെ എം, 13. കലനാ നസ്റിൻ പി,14. റംല നാസർ, 15. കുനിയിൽ ഉസ്മാൻ ശരീഫ്, 16. നാസർ കെ.പി, 17. നഫീസക്കുട്ടി പി, 18. പി നൗഫൽ, 19. ഡോ.കെ.കെ ഹന്നത്ത്, 28. ഹാരിസ് പി.പി, 29. വി അബ്ദുല്ലത്തീഫ്, 30. മുംതാസ് കള്ളിയിൽ, 32. ആയിഷ ജസ്ന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |