
കോട്ടയം : അതിരമ്പുഴ പഞ്ചായത്തിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികൾ നോമിനേഷൻ സമർപ്പിച്ചു. പി.വി ജോമി പാറപ്പുറം (വാർഡ് 2), ത്രേസ്യാമ്മ അലക്‌സ് മുകളേൽ (വാർഡ് 6), ജോയി ചാക്കോ മുട്ടത്തു വയലിൽ (വാർഡ് 9), മേഴ്‌സി സെബാസ്റ്റ്യൻ വട്ടമല (വാർഡ് 10), കെ.ജി സുജിത്ത് കുമാർ (അമ്പാടി, വാർഡ് 23), മിനി മാത്യു( മിനി ലൂക്കാ മ്ലാവിൽ, വാർഡ് 24) എന്നിവരും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് യൂണിവേഴ്‌സിറ്റി ഡിവിഷൻ ലൂസി തോമസ് ചെറുവള്ളി പറമ്പിൽ, ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ അഭിലാഷ് കുര്യൻ പ്ലംപറമ്പിൽ എന്നിവരും പത്രിക സമർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |