
കൊച്ചി: പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ ബിസ്‌മി കണക്‌ടിൽ ഗൃഹോപകരണങ്ങൾക്കും ഡിജിറ്റൽ ഗാഡ്‌ജറ്റുകൾക്കും 70 ശതമാനം വരെ വിലക്കുറവുമായി '' മെഗാ ഇയർ എൻഡ് സെയിൽ" ആരംഭിക്കുന്നു. ഗൃഹോപകരണങ്ങൾക്ക് ഈസി ഇ.എം.ഐ സൗകര്യങ്ങൾക്കൊപ്പം അധിക വാറന്റിയും അജ്മൽ ബിസ്മി നൽകുന്നു. കാർഡ് പർച്ചേസുകളിൽ 10,000 രൂപ വരെ ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ലഭ്യമാണ്. 5000 രൂപ വരെ എക്സ്ചേഞ്ച് ബോണസോടെ 32 ഇഞ്ചിന്റെ എൽ.ഇ.ഡി ടി.വി 5,999 രൂപ മുതലും സിംഗിൾ ഡോർ റെഫ്രിജറേറ്ററുകൾ 9,990 രൂപ മുതലും ഡബിൾ ഡോർ റെഫ്രിജറേറ്ററുകൾ 18,990 രൂപ മുതലും വാങ്ങാം. സെമി ഓട്ടോ വാഷിംഗ് മെഷീനുകൾക്ക് 5,990 രൂപ മുതലാണ് വില, എ.സികളുടെ വില 17,990 രൂപയിൽ ആരംഭിക്കുന്നു. 25,999 രൂപ മുതൽ ലാപ്‌ടോപ്പുകൾ വാങ്ങാം. എല്ലാ ലാപ്ടോപ്പുകൾക്കും ലൈവ് ഡെമോയുണ്ടാകും. ടെക് ലോകം കാത്തിരുന്ന ഐഫോൺ 17 സീരീസ്, ഐഫോൺ എയർ , ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ്, തുടങ്ങിയവയും മികച്ച ഓഫറുകളിൽ ബിസ്മി കണക്റ്റിൽ ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |