
കൊച്ചി: റിലയൻസ് ഫൗണ്ടേഷൻ സ്ഥാപക ചെയർപേഴ്‌സൺ നിത എം. അംബാനിക്ക് ഗ്ലോബൽ പീസ് ഓണർ. 26/11 ഭീകരാക്രമണ സ്മരണയുടെ ഭാഗമായി ഗേറ്റ് വേ ഒഫ് ഇന്ത്യയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് നിത അംബാനിക്ക് ഗ്ലോബൽ പീസ് ഓണർ പുരസ്‌കാരം സമർപ്പിച്ചത്. വിദ്യാഭ്യാസം, കായികം, ആരോഗ്യം, കല, സാംസ്‌കാരികം തുടങ്ങിയ മേഖലകളിൽ കാലത്തെ അതിജീവിക്കുന്ന പ്രസ്ഥാനങ്ങൾ കെട്ടിപ്പടുത്തതിനാണ് അംഗീകാരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |