
ആറ്റിങ്ങൽ: യുക്തിവാദി സംഘം ആറ്റിങ്ങൽ മേഖലാ സമ്മേളനം ജില്ലാ പ്രസിഡന്റ് ടി.എസ്.പ്രദീപ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കിളിമാനൂർ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മതഫാസിസത്തിന്റെ തിരസ്കാരവും തിരിച്ചുവരവും എന്ന വിഷയത്തിൽ ഡോ. പി.മുരുകദാസ് മുഖ്യപ്രഭാഷണം നടത്തി. എം.അമാനുള്ള,എം.സത്യദാസ്,എൻ.കെ.ഇസഹാക്ക്,കെ.വേണു,രേണുക ദേവി,ബേബി ഗിരിജ,പ്രതീഷ് ബി.തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |