
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.ഐ.ആർ പൂർത്തിയാക്കിയവരുടെ എണ്ണം ഒരു കോടി കടന്നതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. ഇന്നലെ വൈകിട്ട് വരെയുള്ള കണക്കാണിത്. വോട്ടർമാരെ കണ്ടെത്താനാകാത്തതിനാൽ വിതരണം ചെയ്യാത്ത എനുമറേഷൻ ഫോമുകളുടെ എണ്ണം 2,81,608 ആയി ഉയർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |