തിരുവനന്തപുരം: പ്രശസ്ത നാടക കലാകാരനായ സുധാകരൻ ശിവാർത്ഥിയുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം ഡോ.അംബികാത്മജൻ നായർക്ക് നൽകും.സുധാകരൻ ശിവാർത്ഥിയുടെ അനുസ്മരണത്തോടനുബന്ധിച്ച് നാളെ വൈകിട്ട് 5ന് തൈക്കാട് സൂര്യഗണേശത്തിൽ നടചരിതം നാടകകൂട്ടായ്മ സംഘടിപ്പിക്കുന്ന ചടങ്ങ് ഡി.രഘൂത്തമൻ അഭിനയ ഉദ്ഘാടനം ചെയ്യും. സൂര്യ കൃഷ്ണമൂർത്തി പുരസ്കാരം സമ്മാനിക്കും.ഡോ.തോമസ് മാത്യു, അഡ്വ.വഴുതക്കാട് നരേന്ദ്രൻ തുടങ്ങിയവരും സംബന്ധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |