
പാലാ: നഗരസഭാതലത്തിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ സംഗമം കുര്യാക്കോസ് പടവന്റെ വസതിയിൽ നടന്നു. തോമസുകുട്ടി നെച്ചിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ, മുൻ കേന്ദ്രമന്ത്രി പി.സി. തോമസ്, മാണി സി. കാപ്പൻ എം.എൽ.എ, മുൻ എം.പി ജോയി എബ്രഹാം, അഡ്വ.ടോമി കല്ലാനി, ഇ.ജെ.ആഗസ്തി, കുര്യാക്കോസ് പടവൻ, പ്രൊഫ. സതീശ് ചൊള്ളാനി, ജോർജ്ജ് പുളിങ്കാട് തുടങ്ങിയവർ പ്രസംഗിച്ചു. 13, 14, 15 വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകുമെന്നും നേതാക്കൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
