
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോക്ടർ എം.എസ്.സുനിൽ നിരാലംബർക്ക് പണിതുനൽകുന്ന 365-ാമത് സ്നേഹഭവനം ജോണിന്റെയും നിതയുടെയും സഹായത്തോടെ കൊടുമൺ കിഴക്ക് ഉടയൻ മുരുപ്പേൽ ബിനുവിന് നൽകി. ഉദ്ഘാടനവും താക്കോൽ ദാനവും ഡോക്ടർ എം.എസ്.സുനിൽ നിർവഹിച്ചു. വാർഡ് മെമ്പർ അജികുമാർ, പ്രോജക്ട് കോഡിനേറ്റർ കെ.പി.ജയലാൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |