കളമശേരി: യുവസംരംഭകർക്കും നിലവിലെ വ്യവസായ സംരംഭകർക്കും ഉണർവ്വേകാൻ ലക്ഷ്യമിട്ട് വൈ.ഇ. സമ്മിറ്റ് കേരള എഡിഷൻ സംഗമം നടത്തു. രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസിലെ സോഷ്യൽ വർക്ക് വിഭാഗവും ദി ഇഗ്നൈറ്റ് ഫൗണ്ടേഷൻ കേരളയും സംയുക്തമായി 6ന് ഹിൽ ക്യാമ്പസിലാണ് സംഗമം സംഘടിപ്പിക്കുന്നത്. മൈക്രോ സംരംഭകർ, സാമൂഹിക സ്വാധീന സംരംഭകർ, വ്യവസായ പ്രമുഖർ, നിക്ഷേപകർ, അക്കാഡമിക് വിദഗ്‌ധർ എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |