
ആലപ്പുഴ: ആലപ്പുഴ നഗരസഭ തിരഞെടുപ്പ് കമ്മറ്റി പുന്നമട ജംഗ്ഷനിൽ സംഘടിപ്പിച്ച യു.ഡി.എഫ് തിരഞ്ഞെടുപ്പ് സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. റീഗോ രാജു അദ്ധ്യക്ഷത വഹിച്ചു. കെ.പി സി.സി വൈസ് പ്രസിഡന്റുമാരായ എ.എ.ഷുക്കൂർ, എം.ലിജു, ഡി.സി.സി പ്രസിഡണ്ന്റ് ബി. ബാബുപ്രസാദ്,,പി.ജെ മാത്യു, സഞ്ജീവ്ഭട്ട്, അഡ്വ എം മനോജ്കുമാർ, കെ. എ.സാബു, ഡോ.നെടുമുടി ഹരികുമാർ, എ.കബീർ, ന്യൂമാൻ കുട്ടി, ജോസഫ് മാത്യൂ,, ബാബു ജോർജ്, ടി.വി രാജൻ, അഡ്വ .എസ് ഗോപകുമാർ, എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |