കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി നവീകരിച്ച വോട്ടർ പട്ടികയിൽ കോർപറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് തലങ്ങളിലായി ജില്ലയിൽ 26,82,682 വോട്ടർമാർ പോളിംഗ് ബൂത്തിലെത്തും. 12,66,375 പുരുഷന്മാരും, 14,16,275 സ്ത്രീകളും, ട്രാൻസ്ജെൻഡർ വിഭാഗത്തിൽ 32 പേരും ഉൾപ്പെടും. 1,490 പ്രവാസികളാണ് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
കോർപറേഷൻ........4,75,739
പുരുഷൻമാർ...... 2,24,161
സ്ത്രീകൾ..............2,51,571
ട്രാൻസ്ജെൻഡർ .........7
മുനിസിപ്പാലിറ്റി(7)........ 3,26,156
പുരുഷൻമാർ......1,53,778
സ്ത്രീകൾ..............1,72,375
ട്രാൻസ്ജെൻഡർ ........3
കൂടുതൽ വടകരയിൽ...... 62,252
കുറവ് രാമനാട്ടുകര .........30,545
ഗ്രാമപഞ്ചായത്ത്(70).... 18,80,787
പുരുഷൻമാർ......8,88,436
സ്ത്രീകൾ.............9,92,329
കൂടുതൽ ഒളവണ്ണ...... 56,110
കുറവ് കായണ്ണ....... (11,787)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |