വടകര: നാദാപുരം റോഡ് പ്രവീൺ നിവാസിൽ കുഞ്ഞിരാമൻ (89) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ഹരേഷ് കുമാർ (ഭാരത് ഇലക്ട്രോണിക്സ് നാദാപുരം റോഡ്),അനിൽ (കാസിനോ ബേക്കറി ),ഷൈബി ഹരീഷ്, ശ്രീജിത്ത് കുമാർ (പ്രവീൺ കൂൾ ബാർ). സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |