
കോട്ടയം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഖാദി ക്രിസ്മസ് ന്യൂ ഇയർ റിബേറ്റ് മേള 19 മുതൽ ജനുവരി രണ്ടു വരെ (21,25,28 ഒഴികെ) നടക്കും. ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സർക്കാർ റിബേറ്റ് ലഭിക്കും. ഖാദി ഗ്രാമസൗഭാഗ്യ സി.എസ്.ഐ കോംപ്ലക്‌സ് ബേക്കർ ജംഗ്ഷൻ, കോട്ടയം (ഫോൺ: 04812560587), റവന്യു ടവർ ചങ്ങനാശ്ശേരി (ഫോൺ: 04812423823), ഏദൻ ഷോപ്പിംഗ് കോംപ്ലക്‌സ് ഏറ്റുമാനൂർ (ഫോൺ: 04812535120), കാരമൽ ഷോപ്പിംഗ് കോംപ്ലക്‌സ് വൈക്കം (ഫോൺ: 04829233508),മസ്ലിൻ യൂണിറ്റ് ബിൽഡിംഗ് ഉദയനാപുരം (ഫോൺ: 9895841724) വില്പന കേന്ദ്രങ്ങളിലാണ് റിബേറ്റ് ലഭിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
