
കാസർകോട്: ഗസലിലും കഥകളി സംഗീതത്തിലും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ കുട്ടമ്മത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ മൽഹാർ മത്സരിച്ച വേദിയുടെ പേരും മൽഹാർ. ഈ ഒൻപതാംക്ളാസുകാരൻ സയ്യിദ് റാഫിയുടെ 'ഹുസ്‌നെ വാലോം ..കാ ഹുതാ ...' എന്ന വരികൾ മനോഹരമായി വായിച്ചാണ് ഗസലിൽ ഒന്നാമനായത്. കഴിഞ്ഞ തവണ ശാസ്ത്രീയ സംഗീതം, പദ്യം ചൊല്ലൽ എന്നീ ഇനങ്ങളിലും മൽഹാർ മത്സരിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |