
അങ്കമാലി: പീച്ചാനിക്കാട് ചാക്കരപ്പറമ്പ് കൂരൻ കൊത്തങ്ങാടി ഏലിയാസ് (86, ഗവ. കോൺട്രാക്ടർ) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് അങ്കമാലി സെന്റ് മേരീസ് സൂനോറോ കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ഗില്ലറ്റ് (യു.എസ്.എ), ഗോഡ്‌ലി. മരുമകൾ: ദീപ്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
