
എടവനക്കാട്: പഴമ്പിള്ളി പരേതനായ രാജന്റെ (റിട്ട. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്) ഭാര്യ ചന്ദ്രമണി (83, റിട്ട. അദ്ധ്യാപിക, പുല്ലംകുളം സ്കൂൾ, പറവൂർ) നിര്യാതയായി. മകൾ: രമാദേവി (അദ്ധ്യാപിക, രാമവർമ്മ യൂണിയൻ ഹൈസ്കൂൾ, ചെറായി). മരുമകൻ: മധുസൂദനൻ (ജില്ലാ ജഡ്ജി, എറണാകുളം)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
