
പെരുമ്പഴുതൂർ: നെയ്യാറ്റിൻകര ഗവ.പോളിടെക്നിക് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തീരദേശ ഗ്രാമമായ കുളത്തൂർ ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ സംഘടിപ്പിച്ച, സപ്തദിന ക്യാമ്പ് കുളത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ടി.ഷാജി ഉദ്ഘാടനം ചെയ്തു.ഇൻസ്ട്രുമെന്റേഷൻ ഹെഡ് ഒഫ് സെക്ഷൻ കെ.ഷാമില,പ്രോഗ്രാം ഓഫീസർ സജീവ്.ബി.എസ്,കുളത്തൂർ വാർഡ് മെമ്പർ ദിവാകരൻ.എൻ,കുളത്തൂർ ഗവ.ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് അജിത്ത്.സി.എൽ,സ്റ്റാഫ് ക്ലബ് സെക്രട്ടറി ജോസ്.ആർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |