44-ാമത് സംസ്ഥാന മാസ്റ്റേഴ്സ് കായികമേളയിൽ 45 വയസിൽ മുകളിലുള്ള പുരുഷന്മാരുടെ വിഭാഗത്തിൽ 110 മീറ്റർ ഹർഡിൽസ് ഇനത്തിൽ വെങ്കല മെഡൽ നേടിയ വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ സാബു ജോസ്. നെല്ലാപ്പാറ സ്വദേശിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
