
പത്തനംതിട്ട : എം.ഡി.എം.എയും കഞ്ചാവുമായി മല്ലപ്പള്ളി പെരുമ്പെട്ടി മേമന വീട്ടിൽ സാജു ജോൺ തോമസ് (25) , കൊറ്റനാട് മുറിയിൽ കാവിൽ വീട്ടിൽ പ്രശാന്ത് ചന്ദ്രൻ കെ പി (36 ) എന്നിവരെ എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റീ നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം.ഒ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി . അന്വേഷണ സംഘത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പി. ജയകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീആനന്ദ്,എൻ. ജിതിൻ , എം.കെ അജിത് , നിതിൻ ശ്രീകുമാർ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സുബലക്ഷ്മി , ഡ്രൈവർ വിജയൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |