SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.47 PM IST

അന്നമ്മ

Increase Font Size Decrease Font Size Print Page
annamma-85

കായനാട്: പാറക്കുഴി വർക്കി ഉലഹന്നാന്റെ ഭാര്യ അന്നമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കായനാട് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ലീല, ജോസ്, ബേബി. മരുമക്കൾ: ജോയി, മോളി, ഷീന.

TAGS: OBIT, ERNAKULAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY