അടിമാലി:മുക്കുടം ഗവ. ഹൈസ്കൂളിൽ ഹൈസ്ക്കൂൾ ടീച്ചർ മലയാളം താല്ക്കാലിക ഒഴിവിലേക്ക് ബുധനാഴ്ച രാവിലെ 11ന് കൂടിക്കാഴ്‌ച നടത്തുന്നു. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ടു ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
