
ന്യൂഡൽഹി: 'ശാസനങ്ങളും ക്ലാസിക്കൽ മലയാളവും' അടക്കം ക്ലാസിക്കൽ ഇന്ത്യൻ ഭാഷകളിലുള്ള 55 സാഹിത്യ കൃതികൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പ്രകാശനം ചെയ്തു. സെന്റർസ് ഒഫ് എക്സലൻസ് ഫോർ ക്ലാസിക്കൽ ലാംഗ്വേജസിന്റെ 41 പുസ്തകങ്ങളും തിരുക്കുറൽ ആംഗ്യഭാഷാ പരമ്പരയും ഉൾപ്പെടെയാണിത്. 'ശാസനങ്ങളും ക്ലാസിക്കൽ മലയാളവും' കേരളത്തിലെ പ്രധാന ലിഖിതങ്ങളുടെ ചരിത്രപരവും ഭാഷാപരവും സാംസ്കാരികവുമായ പ്രാധാന്യം വിവരിക്കുന്ന കൃതിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |