
കാട്ടാക്കട: കുറ്റിച്ചൽ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ജി.കൃഷ്ണനാശാരിയുടെയും, സി.പി.എം കാട്ടാക്കട ഏരിയ കമ്മിറ്റിയംഗവുമായ കോട്ടൂർ എൻ.സുധാകരൻ നായരുടെയും അനുസ്മരണയോഗം കോട്ടൂരിൽ ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കോട്ടൂർ സലീം അദ്ധ്യക്ഷത വഹിച്ചു.ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.ഗിരി,കോട്ടൂർ സലിം,എം.അഭിലാഷ്,ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി.മണികണ്ഠൻ,അജിത്ത്,കെ.പി.അജയൻ,വിജയൻ,എം.ഷാഹുൽ,കോട്ടൂർ ജയചന്ദ്രൻ,ദീപു,മാങ്കുടി നിസാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |