തിരുവനന്തപുരം: നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന 'കാട്ടിലേക്ക് മനുഷ്യരും നാട്ടിലേക്ക് മൃഗങ്ങളും' എന്ന പാനൽ ചർച്ചയിൽ മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ വിവിധ തലങ്ങൾ പരിശോധിച്ചു. വനം വകുപ്പിലെ പ്രോജക്ട് കോ-ഓർഡിനേറ്റർ ജോഷിൽ.എം, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് സുനിൽ മുതുകാട്,വനം വകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയ തുടങ്ങിയവർ സംസാരിച്ചു. എഴുത്തുകാരനും റിട്ട.ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററുമായ ജെ.ആർ.അനി മോഡറേറ്ററായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |