
കോട്ടയം: കെൽട്രോണിന്റെ കോട്ടയം, നാഗമ്പടം നോളജ് സെന്ററിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് ( ഒരു വർഷം ,യോഗ്യത : പ്ലസ് ടു), പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിംഗ് (ഒരു വർഷം, യോഗ്യത : എസ്.എസ്.എൽ.സി) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നാഗമ്പടം സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം മുനിസിപ്പൽ കോംപ്ലക്‌സിൽ ഒന്നാം നിലയിൽ സ്ഥിതി ചെയ്യുന്ന കെൽട്രോൺ നോളജ് സെന്ററിൽ എത്തണം. ഫോൺ : 9072592412, 9072592416.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |