
തൂവയൂർ: കൊല്ലം സഹോദയ കലോത്സവത്തിന്റെ ഭാഗമായി ഇൻഫന്റ് ജീസസ് സെൻട്രൽ സ്‌കൂളിൽ 'കിഡ്സ് ഫെസ്റ്റ് ' നടന്നു. ബ്രൂക്ക് ഇന്റർനാഷണൽ സ്‌കൂൾ പ്രിൻസിപ്പൽ ബോണിഫേഷ്യ വിൻസെന്റ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ബൾസർ സാമുവൽ പൈക്കാട്ടത്ത്, പ്രിൻസിപ്പൽ റവ. സിസ്റ്റർ ഷീജ എന്നിവർ നേതൃത്വം നൽകി. ബ്രൂക്ക് ഇന്റർനാഷണൽ സ്‌കൂൾ ഡയറക്ടർ എബ്രഹാം തലോത്തിൽ, ഫാ. ജോഷ്വാ തെക്കേടത്ത്, ഡോ. സാമുവൽ പൈക്കാട്ടെത്ത്, റവ. സിസ്റ്റർ ഷീജ, റീന ഡാനിയേൽ എന്നിവർ സമ്മാനങ്ങൾ നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |