
പന്തളം: തേൻ, തേനധിഷ്ഠിത ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും 20ന് രാവിലെ 10.30ന് കുടശനാട് വൈ.എം.സി.എ ഹാളിൽ ഫാ. വിമൽ മാമ്മൻ ചെറിയാൻ ഉദ്ഘാടനം ചെയ്യും. 20, 21, 22 തീയതികളിൽ പ്രദർശനം ഉണ്ടായിരിക്കും. ഹണി ഫേസ് ക്രീം, പെയിൻ ബാം, ലിപ് ബാം, പപ്പായ, അലോവേര സോപ്പ്, മോയ്‌സ്ച്ചറൈസിംഗ് ക്രീം, വിവിധ ഇനം അച്ചാറുകൾ, മഞ്ഞൾ പൊടി തുടങ്ങിയ പ്രകൃതി ദത്ത ഹോം മെയ്ഡ് ഉത്പന്നങ്ങൾ വാങ്ങാൻ അവസരമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |