SignIn
Kerala Kaumudi Online
Thursday, 05 March 2026 8.32 AM IST

ക്ഷീര കർഷകരുടെ പ്രതിഷേധം

Increase Font Size Decrease Font Size Print Page
khee

കൊല്ലം: നിരവധി സമരങ്ങൾ നടത്തിയിട്ടും ക്ഷീര കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ക്ഷീര കർഷകരുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ, സംസ്ഥാന ക്ഷീര സംഗമ വേദിയായ ആശ്രാമം മൈതാനത്ത് ക്ഷീരകർഷകർ യോഗവും ധർണയും നടത്തി.

എല്ലാ ജില്ലകളിലും നിന്നുള്ള ക്ഷീരകർഷകർ സമരത്തിൽ പങ്കെടുത്തു. കേരള ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ബിജു വട്ടമുകളേൽ, സമഗ്ര ക്ഷീര കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് രതീഷ് രാജൻ, മലബാർ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡന്റ് മത്തായി, ജില്ലാ സെക്രട്ടറി ലിനി, കേരള ലൈവ് സ്റ്റോക്ക് ഫാർമേഴ്‌സ് അസോസിയേഷൻ ട്രഷറർ ജോജോ ആന്റണി, തങ്കച്ചൻ യവനാർകുളം, കർഷകശ്രീ ജേതാവ് മോനു വർഗീസ്, പ്രകാശ് മുത്തോലപുരം, വിധു രാജീവ്, കെ.ഡി.എഫ്.എ പ്രസിഡന്റ് ബെന്നി കാവനാൽ, അന്ധനായ ക്ഷീരകർഷകൻ ഷക്കീർ പൂവച്ചൽ, ആഷിഖ് ജാൻ എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.