SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.57 PM IST

ഹരിത പൈതൃകം തലശ്ശേരി

Increase Font Size Decrease Font Size Print Page
leage

തലശ്ശേരി: മുസ്ലീം ലീഗ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള സ്വീകരണം ഹരിത പൈതൃകം തലശ്ശേരി തലശ്ശേരി ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.എ.കെ.ആബൂട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു.മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം മുഖ്യ പ്രഭാഷണം നടത്തി.മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി, റുമൈസ റഫീഖ്, അഡ്വ.കെ.എ.ലത്തീഫ്, ഷാനിദ് മേക്കുന്ന്, എൻ.മഹമൂദ് ,ബഷീർ ചെറിയാണ്ടി, റഷീദ് കരിയാടൻ, എൻ.മൂസ, കെ.ഖാലിദ്, വി.കെ.ഹുസൈൻ, സുലൈമാൻ കിഴക്കയിൽ, പള്ളിക്കണ്ടി യൂസഫ് ഹാജി, പാലക്കൽ സാഹിർ, അസീസ് വടക്കുമ്പാട്, സി.കെ.പി.മമ്മു,പി.കെ.യൂസഫ് മാസ്റ്റർ, സി.കെ.പി. റയീസ്, അഡ്വ.ടി.വി.മമ്മൂട്ടി, വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY