SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.29 PM IST

വനിതാ സ്വയം സഹായ സംഘം

Increase Font Size Decrease Font Size Print Page
26-pandalam-nss-vanitha

പന്തളം: കുരമ്പാല ഇടഭാഗം എൻ.എസ്.എസ് വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ വനിതാ സ്വയം സഹായ സംഘങ്ങളുടെ വാർഷികം എൻ.എസ്.എസ് പന്തളം താലൂക്ക് യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വനിതാ സമാജം പ്രസിഡന്റ് മഞ്ജു ഗണേഷ് അദ്ധ്യക്ഷനായി. കവയിത്രി സുമ രാജശേഖരൻ, മുതിർന്ന വനിതാ സമാജം അംഗങ്ങൾ എന്നിവരെ ആദരിച്ചു. കരയോഗം പ്രസിഡന്റ് പ്രൊഫ. കെ.കൃഷ്ണപിള്ള, വിജയ മോഹൻ, ബിനി സുനിൽ, കിരൺ കുരമ്പാല,
പി.രാജഗോപാലൻ നായർ, ചെറുവള്ളിൽ ഗോപകുമാർ, കെ.ജി.ഗിരീഷ്, മുരളീധരൻ നായർ തുടങ്ങിയവർ സംസാരിച്ചു.

TAGS: LOCAL NEWS, PATHANAMTHITTA, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY