SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.25 PM IST

ജനകീയ കൺവെൻഷൻ ഉദ്ഘാടനം

Increase Font Size Decrease Font Size Print Page
1
പഴങ്കാവ് - ചോളംവയൽ അടിപ്പാതയ്ക്കായുള്ള ജനകീയ കൺവെൻഷൻ വടകര നഗരസഭ ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്യുന്നു

വടകര : പഴങ്കാവ് - ചോളം വയൽ ഹൈവേ ക്രോസ് റോഡ് അടിപ്പാതയ്ക്ക് വേണ്ടിയുള്ള ജനകീയ കൺവെൻഷൻ വടകര മുൻസിപ്പൽ ചെയർപെഴ്സൺ പി. കെ. ശശി ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ അരവിന്ദ് കിങ്ങ്സ് അദ്ധ്യക്ഷത വഹിച്ചു . മുൻസിപ്പൽ പ്രതിപക്ഷ നേതാവ് ഫൈസൽ , വടകര മുൻസിപ്പൽ വാർഡ് കൗൺസിലർമാരായ കെ.സരോജിനി, ഇ. കെ. രമണി,ശ്രീജ വി, പ്രസീത കെ, സുനിൽകുമാർ, മിനി ചോറോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത വിനോദ്,വാർഡ് മെമ്പർമാരായ അഷ്കർ , ഗോപാലകൃഷ്ണൻ, അനിൽ ബാബു, രാജേഷ് ചോറോട് തുടങ്ങിയവരും സംസാരിച്ചു. കൺവീനർ കെ. സുനിൽ സ്വാഗതവും പി സദാനന്ദൻ നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, KOZHIKODE, LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY