
തിരുവനന്തപുരം: 2026ലെ സംസ്ഥാന ബഡ്‌ജറ്റിൽ എംഎൽഎമാർക്കായി പ്രത്യേക നിർദേശം. ഓരോ എംഎൽഎയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികൾ നിർദേശിക്കാമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. പിണറായി വിജയൻ സർക്കാരിന്റെ പന്ത്രണ്ടാമത്തെയും മന്ത്രി കെ എൻ ബാലഗോപാലിന്റെ ആറാമത്തെയും ബഡ്ജറ്റ് അവതരണമാണ് സഭയിൽ നടന്നത്. തോമസ് ഐസക്കിനും ഉമ്മൻ ചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ഏറ്റവും ദൈർഘ്യമേറിയ നാലാമത്തെ ബഡ്‌ജറ്റ് അവതരണമാണ് കെ എൻ ബാലഗോപാൽ നടത്തിയത്. രണ്ട് മണിക്കൂറും 53 മിനിട്ടുമായിരുന്നു ബഡ്‌ജറ്റ് അവതരണം.
സുപ്രധാന പ്രഖ്യാപനങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |