SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.35 PM IST

വ്യാപാരി വ്യവസായി സമിതി സമ്മേളനം

Increase Font Size Decrease Font Size Print Page
sathi
യൂനിറ്റ് സമ്മേളനം

ചെറുവണ്ണൂർ : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ചെറുവണ്ണൂർ യൂണിറ്റ് സമ്മേളനം ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ്‌ പ്രസിഡന്റ് കെ.മുനവർ അദ്ധ്യക്ഷത വഹിച്ചു . കോഴിക്കോട്‌ കോർപ്പറേഷൻ നഗരാസൂത്രണ ചെയർമാൻ സി.സന്ദേശ്‌ വ്യാപാരി മിത്ര മരണാനന്തര സഹായ വിതരണം ചെയ്തു . ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി. അഹമ്മദ് കബീർ, കെ സോമൻ, ആസ്യ കൃഷ്ണകുമാർ ,ഏരിയ പ്രസിഡന്റ് ചന്ദ്രൻ ചലിയകത്ത്‌, സെക്രട്ടറി കെ.പി. എ അബ്ദുൽസലാം, യൂണിറ്റ്‌ സെക്രട്ടറി ടി.ഷാഹിദ്‌ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: ടി. ഷാഹിദ് (പ്രസിഡന്റ്), ഡോ.പ്രകാശിനി പി.വി ഇസ്ഹാക്ക് പി അബ്ദു. കെ പി (വൈസ്‌ പ്രസിഡന്റുമാർ ), എം.കെ ഹെഗൽ (സെക്രട്ടറി), അഹമ്മദ് കബീർ കെ.മുനവർ പി. നൗഷാദ് (ജോയന്റ്‌ സെക്രട്ടറിമാർ), കെ സൈനുദ്ദീൻ (ട്രഷറർ ).

TAGS: LOCAL NEWS, KOZHIKODE, LOCI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY